മമ്മൂക്കയുടെ trending selfie clicks | FilmiBeat Malayalam

2018-06-13 43

Mammootty selfie clicks goes trending
മമ്മൂട്ടിയെ കുറിച്ചുള്ള സെല്‍ഫിയെ കുറിച്ച്‌ ഫോട്ടോഗ്രാഫര്‍ പറയുന്നു. കവര്‍ഷൂട്ടിന്റെ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്‌ക്കൊപ്പം ഒരു സെല്‍ഫി. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ മമ്മൂക്ക അത് വിലക്കി.